പരിമിതികളിൽനിന്ന് ഉയരങ്ങളിലേക്ക് – അൽഫോൻസോ ഇലഞ്ഞിക്കൽ

 100.00

ഈ പുസ്‌തകത്തിൻ്റെ താളുകൾ മറിക്കുമ്പോൾ നിങ്ങളിൽ മറഞ്ഞിരിക്കുന്ന ജ്ഞാനവും താലന്തുകളും നിങ്ങൾക്ക് വെളി പ്പെടാതിരിക്കില്ല. ജീവിതത്തെ പ്രസാദാത്മകമായി സമീപിക്കു ന്നതിനുള്ള കുറുക്കുവഴികളാണ് ഊർജ്ജസ്വലനായ ഈ ഗ്രന്ഥകാരൻ ഇവിടെ നിർദ്ദേശിച്ചുതരുന്നത്. അനേകം വ്യക്തികളുടെ അനുഭവങ്ങളിലൂടെ ജീവിതവിജയത്തിന് അവശ്യംവേണ്ട ഒരു മാർഗ്ഗരേഖ ഈ താളുകളിൽ രൂപപ്പെടുന്നു. പ്രതിസന്ധികളെ ധീരമായി നേരിടാൻ ഊർജ്ജം പകരുന്ന ഈ ചിന്തകൾ വായനക്കാർക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക് ഏറെ പ്രചോദനാത്മകമായിരിക്കും. നിങ്ങളിലെ യഥാർത്ഥ നിങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രന്ഥം.

Category:

നിങ്ങൾക്കും വ്യത്യസ്‌തരാകാം, ആകാശമാകട്ടെ അതിര് എന്നീ ബെസ്റ്റ് സെല്ലറുകളിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ ഗ്രന്ഥകാരൻ്റെ ഏറ്റവും പുതിയ രചന

 

Other Publication

You can make a Difference എന്ന ഗ്രന്ഥത്തിൻ്റെ 90,000- ത്തിലധികം കോപ്പികൾ ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “പരിമിതികളിൽനിന്ന് ഉയരങ്ങളിലേക്ക് – അൽഫോൻസോ ഇലഞ്ഞിക്കൽ”

Your email address will not be published. Required fields are marked *