ആകാശമാകട്ടെ അതിര് – അൽഫോൻസോ ഇലഞ്ഞിക്കൽ

 100.00

Category:

മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്. പുസ്തകം അവസാനിക്കുമ്പോൾ വിജയ ത്തിൻറെ കൊടുമുടി അടുത്തെത്തിയതായി നമുക്ക് തോന്നും. ഇനി കയറി യാൽ മതി. വാക്കുകളിലൂടെ ഗ്രന്ഥകാരൻ പ്രസരിപ്പിച്ച ഊർജ്ജംകൊണ്ട് നമു ക്കതിനാവും.
ഡോ. റൂബിൾ രാജ് സീനിയർ പ്രിൻസിപ്പൾ ഗുഡ്ഷെപ്പേഡ് പബ്ലിക് സ്‌കൂൾ ജൂനിയർ കോളജ്, ചങ്ങനാശ്ശേരി
ആനന്ദവും ജീവിതവിജയവും കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങളെക്കു റിച്ച് ചർച്ച ചെയ്യുന്നതിനോടൊപ്പം കഠിനാദ്ധ്വാനം, നിശ്ചയദാർഢ്യം തുട ങ്ങിയ ഉന്നതമൂല്യങ്ങളിലേക്ക് ഈ പുസ്‌തകം വെളിച്ചം വീശുന്നു. എനിക്ക് സാധ സാധിക്കും, ഞാൻ ഒരു ജേതാവാകും എന്ന ഉറച്ച ബോദ്ധ്യം വായനക്കാർക്ക് പകരുന്നതിൽ ഗ്രന്ഥകർത്താവ് പൂർണ്ണമായും വിജയി ച്ചിരിക്കുന്നു.
ക്കും മാതാപിതാക്കൾക്കുമെല്ലാം വിദ്യാർത്ഥികൾക്കും ക്കും അദ്ധ്യാപകർക്കും ഏറെ ഉപകാരപ്പെടുന്ന ഒരു അമൂല്യനിധിയാണ് ഈ പുസ്തകമെന്ന തിൽ സംശയമില്ല.

Reviews

There are no reviews yet.

Be the first to review “ആകാശമാകട്ടെ അതിര് – അൽഫോൻസോ ഇലഞ്ഞിക്കൽ”

Your email address will not be published. Required fields are marked *