Final Destination for All Catholic Religious Articles
Final Destination for All Catholic Religious Articles
₹ 130.00
ഓരോ മനുഷ്യനും ദൈവദൃഷ്ടിയിൽ അനന്യനാണ്. ഒരാളെ പ്പോലെ മറ്റൊരാളില്ല. അതിനാൽ വ്യത്യസ്തരായിരിക്കുക എന്നത് മഹത്തായ ഒരു ദൈവവിളി തന്നെയാണ്. പ്രശസ്ത ഗ്രന്ഥകാരനായ ഫാ. അൽഫോൻസോ ഇലഞ്ഞിക്കൽ ഇതാ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച ചില മഹാത്മാക്കളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. അവരുടെ സവിശേഷതകളെന്തെന്ന് വിശദീകരിച്ചു തരുന്നു. അവരെ പ്പോലെതന്നെ വ്യത്യസ്തരായിരുന്നുകൊണ്ട് ജീവിതം സാർത്ഥകമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
സാധാരണത്വത്തിൽനിന്ന് അസാധാരണത്വത്തിലേക്കുള്ള ഒരു ക്ഷണമാണ് ഈ ഗ്രന്ഥം. ഈ ചിന്തകൾ ഉറച്ച ചില തീരുമാന ങ്ങളിലേക്ക് നമ്മെ നയിക്കുമെന്നുറപ്പാണ്
Reviews
There are no reviews yet.