ഒറ്റവരിയിൽ ഒതുങ്ങാത്ത പാഠങ്ങൾ – വിനായക് നിർമ്മൽ

₹ 150.00

ഒറ്റവരിയിൽ എഴുതാവുന്ന ഉത്തരമൊന്നുമല്ല ജീവിതം. ഒരൊറ്റവാക്കിൽ ഒതുക്കാവുന്ന പാഠ ങ്ങളുമല്ല അതിലുള്ളത്.
അനുഭവങ്ങളുടെ വൻകരകൾ കൊണ്ടുതീർത്ത ഒരു പ്രപഞ്ചമാണത്. അവിടെ സ്നേഹത്താൽ മുദ്രിതമായ ബന്ധങ്ങളുണ്ട്. പൂമുഖപ്പടിയിൽ കൊളുത്തിവച്ച വിളക്കുപോലുള്ള ഓർമ്മക ളുണ്ട്. മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്ന ചില വിചാരങ്ങളുണ്ട്.

Category:

അതെ, ജീവിതത്തിൻ്റെ നാനാർത്ഥങ്ങളെ വിശ കലനം ചെയ്തും എന്തൊക്കെയോ ഹൃദയ ത്തിൽ കുറിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചുമുള്ള ചില കുറിപ്പുകൾ.

Reviews

There are no reviews yet.

Be the first to review “ഒറ്റവരിയിൽ ഒതുങ്ങാത്ത പാഠങ്ങൾ – വിനായക് നിർമ്മൽ”

Your email address will not be published. Required fields are marked *