ഒറ്റവരിയിൽ ഒതുങ്ങാത്ത പാഠങ്ങൾ – വിനായക് നിർമ്മൽ

 150.00

ഒറ്റവരിയിൽ എഴുതാവുന്ന ഉത്തരമൊന്നുമല്ല ജീവിതം. ഒരൊറ്റവാക്കിൽ ഒതുക്കാവുന്ന പാഠ ങ്ങളുമല്ല അതിലുള്ളത്.
അനുഭവങ്ങളുടെ വൻകരകൾ കൊണ്ടുതീർത്ത ഒരു പ്രപഞ്ചമാണത്. അവിടെ സ്നേഹത്താൽ മുദ്രിതമായ ബന്ധങ്ങളുണ്ട്. പൂമുഖപ്പടിയിൽ കൊളുത്തിവച്ച വിളക്കുപോലുള്ള ഓർമ്മക ളുണ്ട്. മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്ന ചില വിചാരങ്ങളുണ്ട്.

Category:

അതെ, ജീവിതത്തിൻ്റെ നാനാർത്ഥങ്ങളെ വിശ കലനം ചെയ്തും എന്തൊക്കെയോ ഹൃദയ ത്തിൽ കുറിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചുമുള്ള ചില കുറിപ്പുകൾ.

Reviews

There are no reviews yet.

Be the first to review “ഒറ്റവരിയിൽ ഒതുങ്ങാത്ത പാഠങ്ങൾ – വിനായക് നിർമ്മൽ”

Your email address will not be published. Required fields are marked *