കാരുണ്യം: ദൈവികവും മാനുഷികവും – ഡോ. ജോർജ് കൈതോലിൽ, SSP

 65.00

ഫ്രാൻസീസ് പാപ്പാ / 2015 ഡിസംബർ 8 മുതൽ 2016 നവംബർ 20 വരെ കരു ണയുടെ ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. തദവസര അതിൽ പാപ്പാ പറഞ്ഞു: “ദൈവത്തിൻറെ കരുണ വീണ്ടും കണ്ടെത്തുന്ന തിപ്പാറയും അതു ഫലപുഷ്ടമാക്കുന്നതിൻറെയും സന്തോഷം അനുഭവി ക്കാൻ ഈ ജൂബിലി വർഷത്തിൽ സഭയ്ക്കു സാധിക്കുമെന്ന് എനിക്കുറ ഫ്രണ്ട്. ഈ കാലഘട്ടത്തിലെ സകല ജനങ്ങൾക്കും ആശ്വാസം പകരാൻ നമ്മളെല്ലാം നിയോഗിക്കപ്പെട്ടിരിക്കുന്നു.” ഈ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടുള്ള ഒരു എളിയ സംരംഭമാണ് ഈ ഗ്രന്ഥം.

Category:

ബൈബിളിൽ “കരുണ എന്ന പദം 246 പ്രാവശ്യവും, “കരുണാമയനായ” എന്ന വിശേഷണപദം 33 തവണയും ഉപയോഗിച്ചിരിക്കുന്നു. പ്രധാന സന്ദർദങ്ങളിലെല്ലാം ദൈവത്തെ സൂചിപ്പിക്കാൻ ഈ വാക്കുകളാണ് ഉപ യോഗിച്ചിരിക്കുന്നത്.
കരുണയെപ്പറ്റിയുള്ള 6 പ്രധാന ബൈബിൾ ഭാഗങ്ങൾ തിരഞ്ഞെടുത്ത് ധ്യാനപൂർവ്വം വ്യാഖ്യാനിക്കാനുള്ള ഒരു ശ്രമമാണ് ഗ്രന്ഥകാരൻ നടർത്തിയിരിക്കുന്നത്.
“നിങ്ങൾക്ക് അല്പ്‌പം കരുണയുണ്ടെങ്കിൽ ലോകത്തിലെ തണുപ്പ് അത്രയും കുറയും ലോകം കൂടുതൽ നീതിപൂർണമാവുകയും ചെയ്യും.” – Pope Francis

Reviews

There are no reviews yet.

Be the first to review “കാരുണ്യം: ദൈവികവും മാനുഷികവും – ഡോ. ജോർജ് കൈതോലിൽ, SSP”

Your email address will not be published. Required fields are marked *