Final Destination for All Catholic Religious Articles
Final Destination for All Catholic Religious Articles
₹ 120.00
വിവർത്തനം അഡ്വ. എൻ.സി. ജോസഫ് ഞാറയ്ക്കവേലിൽ
നിത്യസഹായമാതാവിനെക്കുറിച്ച് ഇതാ ഒരു നിത്യനൂതന ഗ്രന്ഥം പുരാതനമായ ആ ചിത്രത്തിൻ്റെ ചരിത്രം ഇതിൽ ഇതൾ വിരിയുന്നു.
പരിശുദ്ധ കന്യകയുടെ സ്വഭാവസവിശേഷതകളും ചിത്രത്തിന്റെ പ്രത്യേകതകളും തമ്മിൽ എത്രമാത്രം ഒത്തിണങ്ങിയിരിക്കുന്നുവെന്ന് ഗ്രന്ഥകാരൻ വിശദീകരിക്കുന്നു
.
ചിത്രവും ചരിത്രവും കൈകോർത്തുനിൽക്കുന്നു ഈ കൃതിയിൽ.
മരിയഭക്തർക്ക് ഈ ഗ്രന്ഥം പുതിയ ഉൾക്കാഴ്ചചകൾ സമ്മാനിക്കുന്നു.
മരിയഭക്തിയിലൂടെ യേശുവിൻ്റെ സവിധത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലഘുഗ്രന്ഥം പുതിയ വെളിച്ചം പകരുന്നു.
Reviews
There are no reviews yet.