Final Destination for All Catholic Religious Articles
Final Destination for All Catholic Religious Articles
₹ 230.00
ഹൃദയസ്പൃക്കായ നോവലിൻ്റെ മനോഹാരിതയിൽ വിരിയിച്ചെടുത്ത ഒരു ചരിത്രാന്വേഷണ പുനരാവിഷ്ക്കാര മാണ് പതറുന്ന പീലാത്തോസ്.
ഇഞ്ചിഞ്ചായ യേശുവിൻ്റെ സഹനം, കുരിശേറ്റ്, ഉയിർപ്പ് – തൻ്റെ കൺമുൻപിലൂടെ നടന്ന് നീങ്ങിയ ലോകചരിത്രത്തിലെ ഏറ്റവും വലിയ വേദനയുടെ മുഹൂർത്തങ്ങളെ പീലാത്തോസ് എന്ന ഭരണാധികാരി കണ്ട് ഭയക്കുന്നതും പതറിക്കരയുന്നതും നിങ്ങൾക്ക് ഈ നോവ ലിൽ കാണാം. എഴുത്തുകാരൻ്റെ ഭാവനയുടെ തേരോട്ട ത്തിൽ ഒരിടത്തുപോലും ചരിത്രത്തെയോ വിശ്വാസത്തെ യോ ഹനിക്കപ്പെട്ടിട്ടില്ലന്നുള്ളതാണ് ഈ നോവലിന്റെ ഏറ്റവും വലിയ മനോഹാരിത. മതം ബാലികേറാമലയല്ലാത്ത ആർ ക്കും ബൈബിൾ പഠിതാക്കൾക്കും ഉപകാരപ്രദമായൊരു കൈപ്പുസ്തകമാണിത്. വായിച്ചു പഠിക്കുവാനും ധ്യാനിച്ചു പ്രാർത്ഥിക്കാനും റെഫറൻസ് ഗ്രന്ഥമായി സൂക്ഷിച്ചു വെക്കാനും പറ്റിയ പുസ്തകം.
Reviews
There are no reviews yet.