Final Destination for All Catholic Religious Articles
Final Destination for All Catholic Religious Articles
₹ 100.00
ഈ പുസ്തകത്തിൻ്റെ താളുകൾ മറിക്കുമ്പോൾ നിങ്ങളിൽ മറഞ്ഞിരിക്കുന്ന ജ്ഞാനവും താലന്തുകളും നിങ്ങൾക്ക് വെളി പ്പെടാതിരിക്കില്ല. ജീവിതത്തെ പ്രസാദാത്മകമായി സമീപിക്കു ന്നതിനുള്ള കുറുക്കുവഴികളാണ് ഊർജ്ജസ്വലനായ ഈ ഗ്രന്ഥകാരൻ ഇവിടെ നിർദ്ദേശിച്ചുതരുന്നത്. അനേകം വ്യക്തികളുടെ അനുഭവങ്ങളിലൂടെ ജീവിതവിജയത്തിന് അവശ്യംവേണ്ട ഒരു മാർഗ്ഗരേഖ ഈ താളുകളിൽ രൂപപ്പെടുന്നു. പ്രതിസന്ധികളെ ധീരമായി നേരിടാൻ ഊർജ്ജം പകരുന്ന ഈ ചിന്തകൾ വായനക്കാർക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക് ഏറെ പ്രചോദനാത്മകമായിരിക്കും. നിങ്ങളിലെ യഥാർത്ഥ നിങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രന്ഥം.
നിങ്ങൾക്കും വ്യത്യസ്തരാകാം, ആകാശമാകട്ടെ അതിര് എന്നീ ബെസ്റ്റ് സെല്ലറുകളിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ ഗ്രന്ഥകാരൻ്റെ ഏറ്റവും പുതിയ രചന
Other Publication
You can make a Difference എന്ന ഗ്രന്ഥത്തിൻ്റെ 90,000- ത്തിലധികം കോപ്പികൾ ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്.
Reviews
There are no reviews yet.