Final Destination for All Catholic Religious Articles
Final Destination for All Catholic Religious Articles
₹ 100.00
ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനിടയിൽ പ്രതിബന്ധങ്ങൾ കണ്ട് ഭയന്നു പിന്മാറുന്ന ഒരു പ്രവണത നമ്മെ പിടി കൂടാറില്ലേ? അപ്പോൾ പ്രയത്നങ്ങളെല്ലാം നിർത്തിവച്ച് നാം നിഷ്ക്രിയരാകുന്നു. അങ്ങനെ മഹത്തായ വിജയങ്ങൾ നമുക്കെന്നും അന്യമായിത്തീരുന്നു. ഇടയ്ക്കുവച്ച് ഇങ്ങനെ തോറ്റുപിന്മാറരുതെന്നുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം. പരാജയത്തിൻ്റെ കയ്പുനീർ മോന്തിയിട്ടും, മരണത്തിൻ്റെ വക്കോളമെത്തിയിട്ടും പിന്മാറാതെ നിരന്തരം പ്രയത്നിച്ച് മുന്നേറി വിജയവും പ്രശസ്തിയും കൈവരിച്ച പ്രമുഖ വ്യക്തികളുടെ അനുഭവകഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജീവിതവീഥിയിൽ പതറുമ്പോൾ അരുത്, തോറ്റുപിന്മാറരുത് എന്ന് ധീരരായ ഈ വ്യക്തികളും അവരുടെ ജീവിതാനുഭവങ്ങളും നമ്മോട് നിശ്ശബ്ദം മന്ത്രിച്ചുകൊണ്ടിരിക്കും.
പ്രതിബന്ധങ്ങളെ അതിജീവിച്ച പ്രശസ്തരുടെ ജീവിതകഥകൾ
Reviews
There are no reviews yet.