പ്രസംഗം രസകരമാക്കാൻ 100 കഥകൾ – ജോസ് വഴുതനപ്പിള്ളി

Original price was: ₹ 140.00.Current price is: ₹ 135.00.

കൂടുതൽ വ്യക്തതയോടെ ആശയങ്ങൾ ഫലപ്രദമായി, തന്മയത്വത്തോടെ ജനഹൃദയങ്ങളിൽ എത്തിക്കാൻ പ്രാപ്തിയുള്ളവനായിരിക്കും ഓരോ വാഗ്മിയും അവർ കൊച്ചു കൊച്ചു കഥകൾ അവസരോചിതമായി ചേർത്ത് വെച്ചു, വിരസതകൾ ഒഴിവാക്കി, പ്രസംഗം പൊടിപൊടിക്കും.

പറയാനുള്ള കാര്യങ്ങൾ കൃത്യതയോടെ കേൾവിക്കാരുടെ മനസ്സുകളിൽ എത്തിക്കാൻ ചില കഥകൾകൂടി ചേർക്കുക എന്നത് പ്രസംഗകലയുടെ സങ്കേതങ്ങളിൽ മുഖ്യമായ ഒന്നാണ്. വിശ്വ പ്രസിദ്ധരായ വാഗ്മികളുടെ പ്രസംഗങ്ങൾ അതിനു ഉദാഹരണ മാണ്. എങ്ങനെയാണു കഥകളും സംഭവങ്ങളുമൊക്കെ അവർ സമം ചേർത്ത് ആശയങ്ങളുടെ പേമാരി തീർക്കുന്നത് എന്ന് നമുക്ക് അനുഭവിച്ചറിയാം.

മനസ്സിൽ ആശയങ്ങളെ സന്നിവേശിപ്പിക്കാൻ ഉതകുന്ന കൊച്ചു കഥ കളിലൂടെ സന്ദേശങ്ങളെ വ്യക്തതയോടെ ജ്വലിപ്പിച്ചു നിർത്താൻ, അതിനെ ആകർഷകവും സജീവവുമാക്കാൻ ഈ പുസ്‌തകം തീർച്ചയായും ഉപകരിക്കും.

പ്രസംഗകർക്കുള്ള കഥകൾ. പ്രസംഗകർക്കുള്ള കഥകൾ വീണ്ടും എന്നി ജനസമ്മതി നേടിയ കഥാ സമാഹാരങ്ങൾക്കുശേഷം ഇതാ മൂന്നാമതൊരു കഥാ സമാഹാരം!

Category:

Reviews

There are no reviews yet.

Be the first to review “പ്രസംഗം രസകരമാക്കാൻ 100 കഥകൾ – ജോസ് വഴുതനപ്പിള്ളി”

Your email address will not be published. Required fields are marked *