പ്രസംഗകർക്കുള്ള കഥകൾ വീണ്ടും – ജോസ് വഴുതനപ്പിള്ളി

 115.00

കൗതുകമുണർത്തുന്ന, ഓർമ്മച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കാവുന്ന നൂറ്റിഇരുപത്തിമൂന്നു കഥകളാണ് ഈ പുസ്‌തകത്തിൽ. നൂററാണ്ടുകൾ കഴിഞ്ഞിട്ടും, ഇനി എത്ര നൂററാണ്ടുകൾ കഴിഞ്ഞാലും, ഒളിമങ്ങാത്ത കഥകൾ!
ലളിതമായ ഭാഷയിൽ പുനരാഖ്യാനം ചെയ്യപ്പെട്ട ഈ കഥകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം. ഇഷ്ട‌മുള്ള കഥകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ വിഷയസൂചികയുമുണ്ട്.

Category:

അവസരോചിതമായി പ്രസംഗങ്ങളോട് കോർത്തിണക്കുന്ന കഥകൾ ആശയാവിഷ്‌കരണത്തിൽ മർമ്മപ്രധാനമായ പങ്കുവഹിക്കുന്നു. പ്രസംഗവേദികൾ മാത്രമല്ല, മറെറല്ലാ സദസ്സുകളും സജീവമാക്കാനുള്ള മാന്ത്രികശക്തി ഈ കഥകൾക്കുണ്ട്.

Reviews

There are no reviews yet.

Be the first to review “പ്രസംഗകർക്കുള്ള കഥകൾ വീണ്ടും – ജോസ് വഴുതനപ്പിള്ളി”

Your email address will not be published. Required fields are marked *