Final Destination for All Catholic Religious Articles
Final Destination for All Catholic Religious Articles
₹ 120.00
വിജയത്തിലെത്താൻ കുറുക്കുവഴികളുണ്ടോ? ആസൂത്രിതവും ക്രമീകൃതവുമായ ഒരു പ്രവർത്തനശൈലിയുടെ സ്വാഭാവിക പരിണതിയാണ് ജീവിതവിജയം. കൃത്യമായ ആസൂത്രണത്തിനും ക്രമീകരണത്തിനും അവശ്യം വേണ്ടുന്ന കരുക്കൾ നീക്കിത്തരുന്നുണ്ട് ഈ ഗ്രന്ഥം. വിജയത്തിൻ്റെ വ്യാകരണ മെന്തെന്ന് അനായാസം നിങ്ങൾക്ക് മനസിലാക്കാം.
നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ, വർദ്ധിച്ച ആവേശത്തോടെ യുവത്വത്തെ സ്വാഗതം ചെയ്യാൻ ഈ കൃതി നിങ്ങളെ സഹായിക്കും. ഒരു മുതിർന്ന പൗരനാണെങ്കിൽ, നിങ്ങളെ ഊർജ്ജസ്വലനാക്കാൻ ഇതിനു കഴിയും. ഒരു യുവാവാണെങ്കിൽ പൂർവ്വാധികം കർമ്മോത്സുകനാകാൻ ഈ പുസ്തകം ഉറപ്പായും പ്രചോദനമേകും.
Reviews
There are no reviews yet.