പതറുന്ന പീലാത്തോസ് – ഫാ. എബ്രഹാം മുത്തോലത്ത്

 230.00

ഹൃദയസ്‌പൃക്കായ നോവലിൻ്റെ മനോഹാരിതയിൽ വിരിയിച്ചെടുത്ത ഒരു ചരിത്രാന്വേഷണ പുനരാവിഷ്ക്കാര മാണ് പതറുന്ന പീലാത്തോസ്.

Category:

ഇഞ്ചിഞ്ചായ യേശുവിൻ്റെ സഹനം, കുരിശേറ്റ്, ഉയിർപ്പ് – തൻ്റെ കൺമുൻപിലൂടെ നടന്ന് നീങ്ങിയ ലോകചരിത്രത്തിലെ ഏറ്റവും വലിയ വേദനയുടെ മുഹൂർത്തങ്ങളെ പീലാത്തോസ് എന്ന ഭരണാധികാരി കണ്ട് ഭയക്കുന്നതും പതറിക്കരയുന്നതും നിങ്ങൾക്ക് ഈ നോവ ലിൽ കാണാം. എഴുത്തുകാരൻ്റെ ഭാവനയുടെ തേരോട്ട ത്തിൽ ഒരിടത്തുപോലും ചരിത്രത്തെയോ വിശ്വാസത്തെ യോ ഹനിക്കപ്പെട്ടിട്ടില്ലന്നുള്ളതാണ് ഈ നോവലിന്റെ ഏറ്റവും വലിയ മനോഹാരിത. മതം ബാലികേറാമലയല്ലാത്ത ആർ ക്കും ബൈബിൾ പഠിതാക്കൾക്കും ഉപകാരപ്രദമായൊരു കൈപ്പുസ്‌തകമാണിത്. വായിച്ചു പഠിക്കുവാനും ധ്യാനിച്ചു പ്രാർത്ഥിക്കാനും റെഫറൻസ് ഗ്രന്ഥമായി സൂക്ഷിച്ചു വെക്കാനും പറ്റിയ പുസ്‌തകം.

Reviews

There are no reviews yet.

Be the first to review “പതറുന്ന പീലാത്തോസ് – ഫാ. എബ്രഹാം മുത്തോലത്ത്”

Your email address will not be published. Required fields are marked *